ആലൻ – ശിവയുടെ ഗംഭീര ചിത്രം.തിയേറ്ററിലേക്ക്
കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രമാണ് ആലൻ. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും. ജീവി, 8 തോട്ടക്കാരൻ, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേ ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിർമ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. മാമാങ്കം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻContinue Reading
A Paginated Post which is also a ‘Sticky’
Curabitur suscipit suscipit tellus. Etiam ut purus mattis mauris sodales aliquam. Praesent egestas neque eu enim. Cum sociis natoque penatibus et magnis dis parturient montes, nascetur ridiculus mus. Etiam imperdiet imperdiet orci. Nullam nulla eros, ultricies sit amet, nonummy id, imperdiet feugiat, pede. Sed augue ipsum, egestas nec, vestibulum et,Continue Reading
സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കഥയും ,തിരക്കഥയും, നിർവഹിച്ച് സംവിധാനം ചെയ്യുന്നത് ഹുസ്സൈൻ അറോണിയാണ്. കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കള്ളന്മാരുടെ വീട് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ ചിത്രമാണ് സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ . ഹേമന്ത് മേനോൻ,സൂര്യലാൽ ശിവജി, അദ്വയ്ത് അജയ്,ജെൻസൺ ആലപ്പാട്ട്,സുധീർകരമന,ശിവജി ഗുരുവായൂർ,സന്തോഷ് കീഴാറ്റൂർ, പാഷാണം ഷാജി,നസീർ സംക്രാന്തി, ബിനീഷ് ബസ്റ്റിൻ,കൊച്ചു പ്രദീപ്,റസാഖ് ഗുരുവായൂർ,അൻവർ സാദത്ത്, തെസ്നി ഖാൻ,സ്നേഹ വിജയൻ,ദേവനന്ദ, മനസിജ,ജാസ്മിൻ,സിൻസിയ,ശ്രീനിവാസ്,Continue Reading
‘സൂപ്പർ സ്റ്റാർ കല്യാണി’ തീയറ്ററിൽ റിലീസിങ്ങിന് ഒരുങ്ങുന്നു.
ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായകഥ പറയുന്ന ‘സൂപ്പർ സ്റ്റാർ കല്യാണി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം തീയറ്ററിൽ റിലീസിങ്ങിന് ഒരുങ്ങുന്നു. രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.Continue Reading
നിഴൽ തച്ചൻ – പെരുന്തച്ചന്റെ കഥ വീണ്ടും സിനിമയിൽ ചർച്ചയാവുന്നു.
നിഴൽ തച്ചൻ എന്ന ചിത്രത്തിലൂടെ പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നു. മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്റൈറ്ററും, നരേൻ, മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകന്മാരാക്കി, ‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ ‘ എന്ന ചിത്രത്തിന്റെ രചന, സംവിധാനം എന്നിവ നിർവ്വഹിച്ച അജിത്ത് പൂജപ്പുര രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “നിഴൽ തച്ചൻ “എന്ന ചിത്രത്തിലാണ് പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നത്. സൂപ്പർ എസ്Continue Reading
ചിത്രീകരണം പൂർത്തിയാക്കി ഹിമുക്രി …
എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനുവർഗീസ് കഥയെഴുതി സംവിധാനം നിർവ്വഹിക്കുകയും ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നിക്കോട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുകയും ചെയ്ത ചിത്രം “ഹിമുക്രി”ചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകർക്ക് പകരുന്നത്. ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടയർഡ് ലൈൻമാൻ ബാലൻപിള്ളയുടെ മകൻ മനോജിൻ്റെContinue Reading
മനോരാജ്യം എന്ന സിനിമയുടെ ടീസർ റിലീസായി
നടൻ ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ റിലീസ് ആയത്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ്Continue Reading
സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .
ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം -സുധീർ സി ചക്കനാട്ട് നിർവ്വഹിക്കുന്നു. തമിഴ്, മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, ആറ് പ്രമുഖ സിനിമാ നിർമ്മാണ കമ്പനികൾ ചേർന്ന് നിർമ്മിക്കും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ്റെ ഏഴാം ചിത്രമായ രഘുറാമിൻ്റെContinue Reading
‘പട്ടം’ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഗംഭീര ത്രില്ലർപ്രണയകഥ തീയേറ്ററിലേക്ക് .
ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ അവതരിപ്പിക്കുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ പട്ടം ഓഗസ്റ്റ് ആദ്യം ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽContinue Reading
കട്ടപ്പാടത്തെ മാന്ത്രികൻ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി
പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം തിയ്യേറ്റർ റിലീസിന് തയ്യാറായി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്തരുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു.വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കടപ്പാടത്തെContinue Reading
മാൻവേട്ട പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം.ഡി.എസ്. ക്രിയേഷൻസിനുവേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി .എ ഹാളിൽ നടന്നു. ജോസ് കെ.മാണി എം.പി ഭദ്രദീപം തെളിയിച്ചു.കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. രചന, സംവിധാനം -അജീഷ് പൂവത്തൂർ ,ക്യാമറ – ഫൈസൽ രമിഷ്, സംഗീതം – അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ – ബിജുContinue Reading





























